ഞാൻ ഇവിടെ എൻ നിഴലിനെ തിരയുന്നു.
കാരണം ഞാൻ ഇരുട്ടിലാണ്.
വെളിച്ചത്തിൽ എനിക്കുമുൻപേ നടന്ന ആരെയും ഞാൻ ഇരുട്ടിൽ കണ്ടില്ല. അതുവരെ എനിക്കു പിന്നിൽ നടന്ന നിഴലോ? ,
പിന്നിൽ അവനെയും കണ്ടില്ല.
മുൻപിലൊ?
എനിക്കു മുൻപിൽ നീണ്ടുകിടന്ന ഇരുട്ട് ,
അതെൻറെ നിഴലായിരുന്നു .
എനിക്കു മുന്നേ വെളിച്ചം തേടി എൻ നിഴൽ മുൻപേ നടക്കുന്നു.
ഞാൻ പിന്നാലെയും.

നിഴലിന്റെ കരുതലുണ്ടല്ലോ!
ReplyDeleteവെളിച്ചം മുന്നിൽ നടക്കട്ടെ
ReplyDelete