ഇവിടെ ഞാൻ എന്റെ വഴി തിരയുകയാണ്. പിന്നിട്ട വഴികൾ കാലം കരുതിവെച്ച ഒറ്റയടി പാത മാത്രമായിരുന്നു. ഇനിയങ്ങോട്ടും തിരിഞ്ഞുനടക്കാൻ , തിരിഞ്ഞു നോക്കാൻ പോലുമാവാതെ എനിക്ക് മുന്നോട്ടുപോകണം. പാതകൾ പലതായി പിരിഞ്ഞുനിന്ന് എന്നെ വിളിക്കുന്നു. യാത്ര എന്നുള്ളത് കാലത്തിന്റെ നിയമമായതിനാൽ ശരിയും തെറ്റും തിരഞ്ഞെടുക്കാൻ എനിക്ക് സമയമില്ല, തിരിച്ചുവരവുകളില്ലാത്ത യാത്ര എന്നുറപ്പിച്ചുകൊണ്ട് ഞാൻ എന്റെ വഴി തിരഞ്ഞെടുക്കുകയാണ്...
No comments:
Post a Comment