Pages

Sunday, September 6, 2015

ഇത് എന്റെ ലോകമാണ് , ഇവിടെ നിങ്ങളല്ല ഞാനാണ്‌ അധികാരി. വേരുറക്കാതെ പോയ എന്റെ സ്വപ്നങ്ങൾ ഇവിടെ എന്നെ തേടി നടക്കുന്നു. ഇവിടെ എനിക്ക് നീക്കിവെയ്കാൻ മോഹങ്ങളോ, അവയ്ക്ക് തടസം നില്ക്കാൻ ബന്ദനങ്ങളാകുന്ന ബന്ദങ്ങലോ ഇല്ല. എല്ലാ തടസങ്ങളും മറികടന്നു പുതുമഴയിൽ ആർത്തലചൊഴുകി  തിരയിളക്കുന്ന സമുദ്രത്തിൽ അലിഞ്ഞു ചേരുന്ന നിളയാണ് ഞാനിന്ന്.

No comments:

Post a Comment